+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ലെ ഒ​മി​ക്രോ​ണ്‍ രോ​ഗി ത​മി​ഴ്നാ​ട് സ്വ​ദേ​ശി

ഇ​ടു​ക്കി: ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ രോ​ഗി സ്വീ​ഡ​നി​ൽ നി​ന്നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. നാ​ട്ടി​ൽ വ​ന്ന ശേ​ഷം ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി
ഇ​ടു​ക്കി​യി​ലെ ഒ​മി​ക്രോ​ണ്‍ രോ​ഗി ത​മി​ഴ്നാ​ട് സ്വ​ദേ​ശി
ഇ​ടു​ക്കി: ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ രോ​ഗി സ്വീ​ഡ​നി​ൽ നി​ന്നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. നാ​ട്ടി​ൽ വ​ന്ന ശേ​ഷം ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി​യാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രാ​ജാ​ക്കാ​ടു​ള്ള തോ​ട്ട​ത്തി​ൽ താ​മ​സി​ക്കാ​ൻ ഇ​യാ​ൾ എ​ത്തി​യി​രു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
More in Latest News :