+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ട്ടൂ​ളി സ്വ​ദേ​ശി അ​തു​ൽ ബാ​ബു (25) ആ​ണ് പി​ടി​യി​ലാ​യ​ത്.ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വാ​ണ് എ
പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ട്ടൂ​ളി സ്വ​ദേ​ശി അ​തു​ൽ ബാ​ബു (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് അ​തു​ലി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.
More in Latest News :