+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യ​വു​മാ​യി എ​ത്തി​യ വി​ദേ​ശി​യെ പോ​ലീ​സ് ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് വി​ദേ​ശി​യെ പോ​ലീ​സ് ത​ട​ഞ്ഞു. ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യ​വു​മാ​യി എ​ത്തി​യ സ്വീ​ഡി​ഷ് പൗ​ര​നാ​യ സ്റ്റീ​വി​നെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. ബി​ല്ലി​ല്ലാ​ത്ത​തി​നാ​
ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യ​വു​മാ​യി എ​ത്തി​യ വി​ദേ​ശി​യെ പോ​ലീ​സ് ത​ട​ഞ്ഞു
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് വി​ദേ​ശി​യെ പോ​ലീ​സ് ത​ട​ഞ്ഞു. ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യ​വു​മാ​യി എ​ത്തി​യ സ്വീ​ഡി​ഷ് പൗ​ര​നാ​യ സ്റ്റീ​വി​നെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്.

ബി​ല്ലി​ല്ലാ​ത്ത​തി​നാ​ൽ മ​ദ്യം കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഇ​തോ​ടെ സ്റ്റീ​വ് മ​ദ്യം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞു. പി​ന്നീ​ട് ബി​വ​റേ​ജി​ൽ പോ​യി ബി​ല്ലും വാ​ങ്ങി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി.
More in Latest News :