ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഡൽഹിയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബർ 12 മുതൽ ഡൽഹിയിൽ പരിശോധിക്കുന്ന സാന്പിളിന്റെ 50 ശതമാനവും കോവിഡ് പോസിറ്റീവാണ്. വ്യാഴാഴ്ച ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത് 1313 പേർക്കാണ്. ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
ഡൽഹിയിൽ കോവിഡ് വർധിച്ചതോടെ അരവിന്ദ് കേജരിവാൾ സർക്കാർ സിനിമ തീയറ്ററുകളും സ്കൂളുകളും താത്കാലികമായി അടച്ചിരുന്നു.