+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​പ്പി ന്യൂ​യ​ർ..! 2022നെ ​വ​ര​വേ​റ്റ് ലോ​കം, ന്യൂ​സി​ല​ൻ​ഡി​ൽ പു​തു​വ​ർ​ഷ​മെ​ത്തി

വെ​ല്ലിം​ഗ്ട​ൺ: 2022നെ ​ആ​ഘോ​ഷ​പൂ​ർ​വം വ​ര​വേ​റ്റ് ന്യൂ​സി​ല​ൻ​ഡ്. ക്രി​സ്മ​സ് ദ്വീ​പി​ലാ​ണ് ആ​ദ്യം പു​തു​വ​ർ​ഷം പി​റ​ന്ന​ത്. വ​ലി​യ ആ​ഘോ​ഷ ​പ​രി​പാ​ടി​ക​ളോ​ടെ​യും വെ​ടി​ക്കെ​ട്ടോ​ടെ​യു​മാ​ണ് ന്യൂ​സി​
ഹാ​പ്പി ന്യൂ​യ​ർ..! 2022നെ ​വ​ര​വേ​റ്റ് ലോ​കം, ന്യൂ​സി​ല​ൻ​ഡി​ൽ പു​തു​വ​ർ​ഷ​മെ​ത്തി
വെ​ല്ലിം​ഗ്ട​ൺ: 2022നെ ​ആ​ഘോ​ഷ​പൂ​ർ​വം വ​ര​വേ​റ്റ് ന്യൂ​സി​ല​ൻ​ഡ്. ക്രി​സ്മ​സ് ദ്വീ​പി​ലാ​ണ് ആ​ദ്യം പു​തു​വ​ർ​ഷം പി​റ​ന്ന​ത്. വ​ലി​യ ആ​ഘോ​ഷ ​പ​രി​പാ​ടി​ക​ളോ​ടെ​യും വെ​ടി​ക്കെ​ട്ടോ​ടെ​യു​മാ​ണ് ന്യൂ​സി​ല​ൻ​ഡ് പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​റ്റ​ത്.

ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് ഹാ​ര്‍​ബ​ര്‍ ബ്രി​ഡ്ജി​ലെ സ്കൈ ​ട​വ​റി​ൽ പു​തു​വ​ര്‍​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്തു. ന്യൂ​സി​ല​ൻ​ഡി​ന് ശേ​ഷം ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് പു​തു​വ​ർ​ഷ​മെ​ത്തു​ക. സിഡ്നിയിൽ ഉൾപ്പെടെ വിപുലമാണ് ഒരുക്കങ്ങൾ തയാറാക്കിയിട്ടുണ്ട്.

ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യാ​ണ് ഇത്തവണ ലോ​ക​രാ​ജ്യ​ങ്ങ​ൾ പു​തു​വ​ർഷം ആ​ഘോ​ഷി​ക്കു​ന്ന​ത്.
More in Latest News :