+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലാ​ണ് സം​ഭ​വം. 11 വ​യ​സ് തോ​ന്നി​ക്കു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നും ആ​രാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി
ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലാ​ണ് സം​ഭ​വം. 11 വ​യ​സ് തോ​ന്നി​ക്കു​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നും ആ​രാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തി​ര​യി​ൽ അ​ക​പ്പെ​ട്ട മ​റ്റൊ​രു കു​ട്ടി​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.
More in Latest News :