+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​ച്ചേ​രി​യി​ൽ ഒ​രു​മാ​സ​ത്തെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

പു​തു​ച്ചേ​രി: കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ ഒ​രു മാ​സ​ത്തെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി 11 മു​ത​ൽ രാ​വി​ലെ അ​ഞ്ചു മ​ണി വ​രെ നി​യ​ന്ത്ര​ണം. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ
പു​തു​ച്ചേ​രി​യി​ൽ ഒ​രു​മാ​സ​ത്തെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു
പു​തു​ച്ചേ​രി: കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ ഒ​രു മാ​സ​ത്തെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി 11 മു​ത​ൽ രാ​വി​ലെ അ​ഞ്ചു മ​ണി വ​രെ നി​യ​ന്ത്ര​ണം. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്.

ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെന്നും ഇ​ത​നു​സ​രി​ച്ച് ഇ​ന്നു മു​ത​ൽ ജ​നു​വ​രി 31 വ​രെ​യാ​ണ് രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പാ​ടാ​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സാ​മൂ​ഹി​ക​വും വി​നോ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
More in Latest News :