+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കേ​ര​ള​ത്തി​ൽ ക്രി​സ്ത്യ​ൻ സ്നേ​ഹ​വു​മാ​യി സം​ഘ​പ​രി​വാ​ർ ചു​റ്റി​ത്തി​രി​യു​ന്നു​ണ്ട്'

തി​രു​വ​ന​ന്ത​പു​രം: സം​ഘ​പ​രി​വാ​റി​ന്‍റേ​ത് ക​പ​ട ക്രി​സ്ത്യ​ൻ സ്നേ​ഹ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ​ച്ചു​നാ​ളാ​യി കേ​ര​ള​ത്തി​ൽ ക്രി​സ്ത്യ​ൻ സ്നേ​ഹ​വു​മാ​യി സം​ഘ​പ​രി​വാ​ർ ചു​റ്റ
തി​രു​വ​ന​ന്ത​പു​രം: സം​ഘ​പ​രി​വാ​റി​ന്‍റേ​ത് ക​പ​ട ക്രി​സ്ത്യ​ൻ സ്നേ​ഹ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ​ച്ചു​നാ​ളാ​യി കേ​ര​ള​ത്തി​ൽ ക്രി​സ്ത്യ​ൻ സ്നേ​ഹ​വു​മാ​യി സം​ഘ​പ​രി​വാ​ർ ചു​റ്റി​ത്തി​രി​യു​ക​യാ​ണ്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ക്രി​സ്ത്യാ​നി​ക​ളെ ആ​ക്ര​മി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രേ കേ​ന്ദ്ര​ത്തെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. വി​കസ​ന​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും ഒ​ന്നി​ച്ചി​രി​ക്കു​ക​യാ​ണ്. മു​സ്‌​ലിം ലീ​ഗ് വ​ർ​ഗീ​യ​മാ​യി കാ​ര്യ​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്നു. എ​ല്ലാം എ​തി​ർ​ക്കു​ന്ന​ത് ജ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :