+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

പ​നാ​ജി: ഗോ​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ നി ​തി​ൻ​ദാ​സ്, വി​ഷ്ണു, ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​
ഗോ​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
പ​നാ​ജി: ഗോ​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ നി ​തി​ൻ​ദാ​സ്, വി​ഷ്ണു, ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മറി​യു​ക​യാ​യി​രു​ന്നു.
More in Latest News :