+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​രാ​ഷ്‌​ട്ര​പ​തി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും

കൊ​ച്ചി: അ​ഞ്ചു​ദി​വ​സ​ത്തെ കേ​ര​ള​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 10.05ന് ​നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന
ഉ​പ​രാ​ഷ്‌​ട്ര​പ​തി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും
കൊ​ച്ചി: അ​ഞ്ചു​ദി​വ​സ​ത്തെ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും. രാ​വി​ലെ 10.05ന് ​നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 10.15ന് ​ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പു​റ​പ്പെ​ടും.

ശ​നി​യാ​ഴ്ച ല​ക്ഷ​ദ്വീ​പി​ലെ ക​ട​മ​ത്ത് ദ്വീ​പി​ല്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ക​ട​മ​ത്ത്, ആ​ന്ത്രോ​ത്ത് ദ്വീ​പു​ക​ളി​ലെ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ജ​നു​വ​രി ര​ണ്ടി​ന് ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തു​ന്ന ഉ​പ​രാ​ഷ്‌​ട്ര​പ​തി രാ​വി​ലെ 11.25ന് ​കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ൽ, ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് സ​ന്ദ​ര്‍​ശി​ക്കും.
More in Latest News :