ജിദ്ദ: സൗദി അറേബ്യയിലും കോവിഡ് വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞദിവസം 752 പുതിയ രോ ഗികളും 226 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,55,417ഉം രോഗ മുക്തരുടെ എണ്ണം 5,41,614ഉം ആയി. രാജ്യത്താകെ നിലവിൽ 4,928 പേർ ചികിത്സയിലുണ്ട്. ഇവ രിൽ 49 പേർ ഗുരുതരാവസ്ഥയിലാണ്.