+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ൽ​ട്രോ​ൺ നേ​വി​ക്ക് വേ​ണ്ടി നി​ർ​മി​ച്ച പ്ര​തി​രോ​ധ സം​വി​ധാ​നം "മാ​രീ​ച്' കൈ​മാ​റു​ന്നു

ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ആ​റ് ക​പ്പ​ലു​ക​ളി​ലാ​യി സ്ഥാ​പി​ക്കാ​നി​രി​ക്കു​ന്ന മാ​രീ​ച് ടോ​ഡ് അ​റെ​ക​ളു​ടെ റ​ഫ​റ​ൽ സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി കെ​ൽ​
കെ​ൽ​ട്രോ​ൺ നേ​വി​ക്ക് വേ​ണ്ടി നി​ർ​മി​ച്ച പ്ര​തി​രോ​ധ സം​വി​ധാ​നം
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ആ​റ് ക​പ്പ​ലു​ക​ളി​ലാ​യി സ്ഥാ​പി​ക്കാ​നി​രി​ക്കു​ന്ന മാ​രീ​ച് ടോ​ഡ് അ​റെ​ക​ളു​ടെ റ​ഫ​റ​ൽ സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി കെ​ൽ​ട്രോ​ൺ എ​ൻ​പി ഒ​എ​ല്ലി​നു കൈ​മാ​റു​ന്നു. 4.7 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണി​ത്.

പ​തി​നൊ​ന്ന് മാ​രീ​ച് എടിഡി​എ​സു​ക​ളു​ടെ ജ​ല സ​മ്പ​ർ​ക്ക ഭാ​ഗ​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള 48.4 കോ​ടി രൂ ​പ​യു​ടെ ഓ​ർ​ഡ​ർ അ​രൂ​രി​ലു​ള്ള കെ​ൽ​ട്രോ​ൺ ക​ൺ​ട്രോ​ൾ​സി​നു ല​ഭി​ച്ചു. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന മാ​യ ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് വ​ഴി​യാ​ണ് കെ​ൽ​ട്രോ​ൺ ക​ൺ​ട്രോ​ൾ​സി​ന് ഈ ​ഓ​ർ​ഡ​ർ ല​ഭി​ച്ച​ത്.

അ​രൂ​രി​ലു​ള്ള കെ​ൽ​ട്രോ​ൺ ക​ൺ​ട്രോ​ൾ​സി​ൽ 2022 ജ​നു​വ​രി ഒ​ന്നി​നു വൈ​കി​ട്ട് മൂ​ന്നി​ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് മാ​രീ​ച് റ​ഫ​റ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
More in Latest News :