+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ത‌്‌​ല​റ്റി​ക്കോ പ​രി​ശീ​ല​ക​ൻ സി​മി​യോ​ണി​ക്കും ഗ്രീ​സ്മാ​നും കോ​വി​ഡ്

മാ​ഡ്രി​ഡ്: അ​ത‌്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ൻ ഡി​യേ​ഗോ സി​മി​യോ​ണി​ക്കും അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​നും കോ​വി​ഡ്. വ്യാ​ഴാ​ഴ്ച ക്ല​ബി​ലെ അ​ഞ്ച് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​
അ​ത‌്‌​ല​റ്റി​ക്കോ പ​രി​ശീ​ല​ക​ൻ സി​മി​യോ​ണി​ക്കും ഗ്രീ​സ്മാ​നും കോ​വി​ഡ്
മാ​ഡ്രി​ഡ്: അ​ത‌്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ൻ ഡി​യേ​ഗോ സി​മി​യോ​ണി​ക്കും അ​ന്‍റോ​ണി​യോ ഗ്രീ​സ്മാ​നും കോ​വി​ഡ്. വ്യാ​ഴാ​ഴ്ച ക്ല​ബി​ലെ അ​ഞ്ച് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​കെ, ഹെ​ക്ട​ർ ഹെ​രേ​ര, ജോ​വോ ഫെ​ലി​ക്സ് എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച മ​റ്റു​ള്ള​വ​ർ. ഗ്രീ​സ്മാ​നും സി​മി​യോ​ണി​യും ല​ക്ഷ​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഞ്ച് പേ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു.

റ​യ​ൽ മാ​ഡ്രി​ഡി​ലും കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സെ​ർ​ബി​യ​ൻ സ്ട്രൈ​ക്ക​ർ ലൂ​ക്കാ ജോ​വി​ച്ചി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഗോ​ൾ​കീ​പ്പ​ർ തി​ബോ​ട്ട് കോ​ർ​ട്ടോ​യി​സ്, ഉ​റു​ഗ്വേ മി​ഡ്ഫീ​ൽ​ഡ​ർ ഫെ​ഡ​റി​ക്കോ വാ​ൽ​വെ​ർ​ഡെ, ഫ്രാ​ൻ​സ് മി​ഡ്ഫീ​ൽ​ഡ​ർ എ​ഡ്വാ​ർ​ഡോ ക​മ​വിം​ഗ എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ലാ​ലി​ഗ വ​മ്പ​ൻ​മാ​രാ​യ ബാ​ർ​സ​ലോ​ണ​യി​ലെ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക്ല​ബി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി വ​ർ​ധി​ച്ചു.
More in Latest News :