മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോണ്‍ ബാധിതൻ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് ഇയാൾ മരിച്ചത്.
നൈജീരിയയിൽനിന്നെത്തിയ അൻപത്തിരണ്ടുകാരനാണ് ചൊവ്വാഴ്ച മരിച്ചത്. മരണകാരണം കോവിഡ് അല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.