+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ്; സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോ​ലീ​സ്

മും​ബൈ: ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്ക
മും​ബൈ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ്; സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോ​ലീ​സ്
മും​ബൈ: ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കു​മെ​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

അ​വ​ധി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം തി​രി​കെ വി​ളി​ച്ചാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ​ക്കാ​യി മൂ​വാ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ച​താ​യി റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :