+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത 183ൽ ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് എ​തി​രേ വ​ന്ന കാ​റി​ടി​ച്ച് മ​രി​ച്ചു. ആ​ല​പ്പു​ഴ ക​ള​ര്‍​കോ​ട് കു​ന്നു​ത​റ അ​
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത 183ൽ ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് എ​തി​രേ വ​ന്ന കാ​റി​ടി​ച്ച് മ​രി​ച്ചു. ആ​ല​പ്പു​ഴ ക​ള​ര്‍​കോ​ട് കു​ന്നു​ത​റ അ​ല​ക്‌​സ് ജേ​ക്ക​ബ് (37) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പൂ​ഞ്ഞാ​റി​ല്‍ ന​ട​ന്ന മാ​മ്മോ​ദീ​സ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രു​കി​ല്‍ കാ​ര്‍ നി​റു​ത്തി​യ ശേ​ഷം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ള്‍ മ​റ്റൊ​രു​വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​ല​ക്സി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തെ​റി​ച്ചു വീ​ണ അ​ല​ക്‌​സി​ന്‍റെ ത​ല​യി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. അ​ല​ക്‌​സി​നെ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ല്‍ ഉ​ട​ന്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :