+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് നി​യ​മ ലം​ഘ​നം: ഒ​റ്റ​ദി​വ​സം 89 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 89 ല​ക്ഷം രൂ​പ പി​ഴ ഇ​ന​ത്തി​ൽ പി​രി​ച്ചെ​ടു​ത്ത് ഡ​ൽ​ഹി. ബുധനാഴ്ച​യാ​ണ് ഇ​ത്ര​യ​ധി​കം തു​ക പി​ഴ​യാ​യി ല​ഭി​ച്ച​ത്. 67 എ​ഫ്ഐ​
കോ​വി​ഡ് നി​യ​മ ലം​ഘ​നം: ഒ​റ്റ​ദി​വ​സം 89 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി ഡ​ൽ​ഹി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 89 ല​ക്ഷം രൂ​പ പി​ഴ ഇ​ന​ത്തി​ൽ പി​രി​ച്ചെ​ടു​ത്ത് ഡ​ൽ​ഹി. ബുധനാഴ്ച​യാ​ണ് ഇ​ത്ര​യ​ധി​കം തു​ക പി​ഴ​യാ​യി ല​ഭി​ച്ച​ത്. 67 എ​ഫ്ഐ​ആ​റും ര​ജി​സ്റ്റ​ർ ചെ​യ്തു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ആ​ളു​ക​ൾ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :