+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ലെ ആ​ൾ‌​ക്കൂ​ട്ട നി​യ​ന്ത്ര​ണം: തെ​ര​. ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന റാ​ലി​ക​ളി​ലെ ആ​ൾ‌​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​
തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ലെ ആ​ൾ‌​ക്കൂ​ട്ട നി​യ​ന്ത്ര​ണം: തെ​ര​. ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന റാ​ലി​ക​ളി​ലെ ആ​ൾ‌​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് കേ​ന്ദ്രം. കോ​വി​ഡ് ടാ​സ്‌​ക് ഫോ​ഴ്‌​സ് മേ​ധാ​വി വി.​കെ പോ​ൾ ആ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം നേ​ര​ത്തെ കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചാ​ണെ​ങ്കി​ൽ, അ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് വി.​കെ പോ​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്ക് ഇ​ട​പെ​ടാ​ൻ സാ​ധി​ക്കൂ എ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തു​വ​രെ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ പ്ര​കാ​രം അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​ശീ​ൽ ച​ന്ദ്ര പ​റ​ഞ്ഞു. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :