+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​കൃ​തി​ക്ഷോ​ഭം: ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ 3,063.21 കോ​ടി രൂപ അ​നു​വ​ദി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​യ ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 3,063.21 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ, ചു​ഴ​ലി​ക്കാ​റ്റ് എ​ന്നി​വ​യാ​ൽ നാ​ശം വി​ത​
പ്ര​കൃ​തി​ക്ഷോ​ഭം: ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ 3,063.21 കോ​ടി രൂപ അ​നു​വ​ദി​ച്ച് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​യ ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 3,063.21 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ, ചു​ഴ​ലി​ക്കാ​റ്റ് എ​ന്നി​വ​യാ​ൽ നാ​ശം വി​ത​ച്ച ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ റെ​സ്പോ​ൺ​സ് ഫ​ണ്ട് (എ​ൻ​ഡി​ആ​ർ​എ​ഫ്) പ്ര​കാ​ര​മു​ള്ള അ​ധി​ക കേ​ന്ദ്ര​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ആ​സാം, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2021-ൽ ​ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ, ചു​ഴ​ലി​ക്കാ​റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് ഫ​ണ്ട് ല​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ന് 1,133.35 കോ​ടി രൂ​പ ക​മ്മി​റ്റി അ​നു​വ​ദി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ന് 586.59 കോ​ടി രൂ​പ​യും ആ​സാ​മി​ന് 51.53 കോ​ടി രൂ​പ​യും ക​ർ​ണാ​ട​ക​യ്ക്ക് 504.06 കോ​ടി​യും മ​ധ്യ​പ്ര​ദേ​ശി​ന് 600.50 കോ​ടി​യും ഉ​ത്ത​രാ​ഖ​ണ്ഡി​ന് 187.18 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
More in Latest News :