തിരുവനന്തപുരം: സർക്കാർ-ഗവർണര്‍ പോര് മുറുകുന്നതിനിടെ ഗവർണര്‍ക്കെതിരെ കടുപ്പിച്ച് പ്രതിപക്ഷം. ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമവിരുദ്ധമായി ഗവര്‍ണര്‍ അതില്‍ കൈയൊപ്പ് ചാര്‍ത്തി. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണര്‍ നിയമപരമായി പ്രവര്‍ത്തിക്കണമെന്നും സതീശന് പറഞ്ഞു.