+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ഞ്ചൂ​റി​യ​നി​ൽ ച​രി​ത്ര ജ​യ​വു​മാ​യി ഇ​ന്ത്യ

സെ​ഞ്ചൂ​റി​യ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 113 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. 305 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക
സെ​ഞ്ചൂ​റി​യ​നി​ൽ ച​രി​ത്ര ജ​യ​വു​മാ​യി ഇ​ന്ത്യ
സെ​ഞ്ചൂ​റി​യ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 113 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. 305 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചാം ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​ന്നാ​ലെ 191 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​ർ.​അ​ശ്വി​ൻ എ​ന്നി​വ​രു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സെ​ഞ്ചു​റി​യ​നി​ൽ ഇ​ന്ത്യ ടെ​സ്റ്റ് ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലെ​ത്തി. ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ മി​ന്നും സെ​ഞ്ചു​റി​യി​ലൂ​ടെ (123) ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച കെ.​എ​ൽ.​രാ​ഹു​ലാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

94/4 എ​ന്ന നി​ല​യി​ൽ അ​വ​സാ​ന ദി​നം തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​വ​സാ​നം ദി​നം ആ​ദ്യ ന​ഷ്ട​മാ​യ​ത് അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന നാ​യ​ക​ൻ ഡീ​ൻ എ​ൽ​ഗാ​റി​ന്‍റെ (77) വി​ക്ക​റ്റാ​ണ്.

പി​ന്നാ​ലെ ഡി ​കോ​ക്ക് (24), വി​യാ​ൻ മു​ൾ​ഡ​ർ (1) എ​ന്നി​വ​ർ കൂ​ടി വീ​ണു. ബാ​വു​മ 35 റ​ണ്‍​സു​മാ​യി പൊ​രു​തി​യെ​ങ്കി​ലും മ​റു​വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണ​തോ​ടെ പ​രാ​ജ​യം നോ​ക്കി​നി​ൽ​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ.

സ്കോ​ർ: ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് 327, ര​ണ്ടാം ഇ​ന്നിം​ഗ്സ് 174. ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സ് 197, ര​ണ്ടാം ഇ​ന്നിം​ഗ്സ് 191.
More in Latest News :