+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ഞ്ജി​ത്ത് വ​ധം: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി

ആ​ല​പ്പു​ഴ: ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ
ര​ഞ്ജി​ത്ത് വ​ധം: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി
ആ​ല​പ്പു​ഴ: ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ് നാ​ട​കം​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​സി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് ക​ഴി​യും. പോ​ലീ​സി​ൽ എ​സ്ഡി​പി​ഐ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്.

ആ​ല​പ്പു​ഴ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലെ ഡി​വൈ​എ​സ്പി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കു​ന്ന​യാ​ളാ​ണ്. കേ​സ് അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ സ​മ​രം തു​ട​ങ്ങു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :