+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യം ആ​ശ​ങ്ക​യി​ൽ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,154 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 268 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ 10,000
രാ​ജ്യം ആ​ശ​ങ്ക​യി​ൽ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,154 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 268 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ 10,000 ക​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​ര​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ 961 കേ​സു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ള്ള സം​സ്ഥാ​നം ഡ​ല്‍​ഹി​യാ​ണ്. 263 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യാ​ണ്. 252 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
More in Latest News :