മുംബൈ: മുംബൈയില്‍ മോഷണശ്രമത്തിനിടെ അക്രമികളുടെ വെടിയേറ്റ് ബാങ്ക് ജീവനക്കാരന് മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദഹിസര്‍ ബ്രാഞ്ചിലെ ജീവനക്കാരനാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം രണ്ടു മോഷ്ടാക്കളാണ് ബാങ്കില്‍ അതിക്രമിച്ചെത്തിയത്. തുടര്‍ന്ന് ജീവനക്കാരെ തോക്കിന് മുനയില്‍ നിര്‍ത്തിയാണ് ഇവര്‍ പണവും മറ്റും കവര്‍ന്നത്.
ഇതിനിടെയാണ് ജീവനക്കാരന് വെടിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറിയില്‍ പതിഞ്ഞിരുന്നു. മോഷണത്തിന് ശേഷം പ്രതികള്‍ ഇവിടെ നിന്നും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.

Watch ...
— मुंबई Matters™✳️ (@mumbaimatterz) December 29, 2021
CCTV Visuals of the #SBI #BankRobbery Dahisar West branch of #SBI robbed by two masked men and one Bank house keeping person shot dead...#Crime#Robbery pic.twitter.com/FaTJQS1Rma