+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ഞ്ചു​റി ടൈം ​ഗോ​ൾ; ചെ​ൽ​സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബ്രൈ​റ്റ​ൻ

ല​ണ്ട​ൻ: ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ബ്രൈ​റ്റ​നോ​ട് സ​മ​നി​ല​യി​ൽ കു​രു​ങ്ങി ചെ​ൽ​സി (11). ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ഞ്ചു​റി ടൈം ​ഒ​രു മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ഴാ​ണ് പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി
ഇ​ഞ്ചു​റി ടൈം ​ഗോ​ൾ; ചെ​ൽ​സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ബ്രൈ​റ്റ​ൻ
ല​ണ്ട​ൻ: ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ബ്രൈ​റ്റ​നോ​ട് സ​മ​നി​ല​യി​ൽ കു​രു​ങ്ങി ചെ​ൽ​സി (1-1). ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ഞ്ചു​റി ടൈം ​ഒ​രു മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ഴാ​ണ് പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഡാ​നി വെ​ൽ​ബെ​ക്കി​ന്‍റെ ഗോ​ളി​ൽ ബ്രൈ​റ്റ​ൻ ചെ​ൽ​സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്.

28-ാം മി​നി​റ്റി​ൽ റൊ​മേ​ലു ലു​കാ​കു​വി​ന്‍റെ ഗോ​ളി​ലാ​ണ് ചെ​ൽ​സി മു​ന്നി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ബ്രൈ​റ്റ​ൻ ചെ​ൽ​സി​യു​ടെ ഗോ​ൾ​മു​ഖം നി​ര​ന്ത​രം ആ​ക്രമി​ച്ചു. എ​ന്നാ​ൽ പ്ര​തി​രോ​ധ​ക്കോ​ട്ട തീ​ർ​ത്ത ചെ​ൽ​സി ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വേ​യാ​ണ് വെ​ൽ​ബെ​ക്കി​ന്‍റെ ഗോ​ൾ എ​ത്തി​യ​ത്.

സ​മ​നി​ല​യോ​ടെ 20 ക​ളി​യി​ൽ 42 പോ​യി​ന്‍റു​മാ​യി ചെ​ൽ​സി ര​ണ്ടാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ക​യാ​ണ്. 18 ക ​ളി​യി​ൽ 24 പോ​യി​ന്‍റു​ള്ള ബ്രൈ​റ്റ​ൺ പ​ത്താ​മ​താ​ണ്.
More in Latest News :