+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല അ​യ്യ​പ്പ​ക്ഷേ​ത്ര ന​ട ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ക്കും. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലേ തീ​ർ​ഥാ​ട​ക​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് അ​
ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല അ​യ്യ​പ്പ​ക്ഷേ​ത്ര ന​ട ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ക്കും. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലേ തീ​ർ​ഥാ​ട​ക​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി​യു​ള്ളൂ.

ജ​നു​വ​രി 14 നാ​ണ് മ​ക​ര​വി​ള​ക്ക്. 19 വ​രെ തീ​ർ​ഥാ​ട​ക​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.
More in Latest News :