+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ര​ണ്ടി​ട​ത്ത് ഏ​റ്റു​മു​ട്ട​ൽ; ആ​റ് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​റ് ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലും കു​ൽ​ഗാം ജി​ല്ല​യി​ലു​മാ
കാ​ഷ്മീ​രി​ൽ ര​ണ്ടി​ട​ത്ത് ഏ​റ്റു​മു​ട്ട​ൽ; ആ​റ് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​റ് ജെ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലും കു​ൽ​ഗാം ജി​ല്ല​യി​ലു​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽ ര​ണ്ട് പേ​ർ പാ​ക്കി​സ്ഥാ​നി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്ന് കാ​ഷ്മീ​ർ ഐ​ജി​പി അ​റി​യി​ച്ചു.

കു​ല്‍​ഗാ​മി​ലാ​ണ് സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ആ​ദ്യം ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച കു​ൽ​ഗാ​മി​ലെ മി​ർ​ഹാ​മ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​ന​ന്ത്‌​നാ​ഗി​ലെ ദൂ​രു മേ​ഖ​ല​യി​ലെ നൗ​ഗാം ഷ​ഹാ​ബാ​ദി​ലാ​ണ് മ​റ്റൊ​രു ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.
More in Latest News :