+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ളാ പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ജ​നു​വ​രി ഏ​ഴ് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ(​കെ​പി​എ​ൽ) പു​തി​യ സീ​സ​ൺ ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ക്ര​മം കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പു​റ​ത്ത് വി​ട്ടു.
കേ​ര​ളാ പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ജ​നു​വ​രി ഏ​ഴ് മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ(​കെ​പി​എ​ൽ) പു​തി​യ സീ​സ​ൺ ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ക്ര​മം കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പു​റ​ത്ത് വി​ട്ടു. കെ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സീ​സ​ണാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. 22 ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ ഫൈ​ന​ൽ റൗ​ണ്ടി​ൽ പോ​രാ​ടു​ന്ന​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം കേ​ര​ള, മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ ടെ​യാ​ണ് 22 ടീ​മു​ക​ൾ. 11 ടീ​മു​ക​ൾ വീ​തം ഉ​ള്ള 2 ഗ്രൂ​പ്പു​ക​ൾ ആ​യാ​കും മ​ത്സ​രം. ഗ്രൂ​പ്പ് എ​യി​ലെ മ​ത്സ ര​ങ്ങ​ൾ​ക്ക് ഇ​എം​എ​സ് സ്റ്റേ​ഡി​യം കോ​ഴി​ക്കോ​ടും ഗ്രൂ​പ്പ് ബി​യി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​വും വേ​ദി​യാ​കും. ജ​നു​വ​രി ഏ​ഴി​ന് ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള യു​ണൈ​റ്റ​ഡ് കെ​എ​സ്ഇ ബി​യെ നേ​രി​ടും.

സ്കോ​ർ​ലൈ​നും കെ​എ​ഫ്എ​യും ത​മ്മി​ൽ ക​രാ​റി​ൽ എ​ത്തി​യ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ കെ​പി​എ​ൽ സീ ​സ​ണാ​കും ഇ​ത്. യോ​ഗ്യ​ത റൗ​ണ്ടി​ലൂ​ടെ ലീ​ഗി​ന് യോ​ഗ്യ​ത നേ​ടു​യ ഐ​ഫ കൊ​പ്പ​വും ലീ​ഗി​ന് ഉ​ണ്ട്.
More in Latest News :