+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ സൈ​ന്യം മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു; പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന ഏ​റ്റ​മു​ട്ട​ലി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കു​ൽ​ഗാ​മി​ലും അ​
കാ​ഷ്മീ​രി​ൽ സൈ​ന്യം മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു; പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന ഏ​റ്റ​മു​ട്ട​ലി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കു​ൽ​ഗാ​മി​ലും അ​ന​ന്ത്നാ​ഗി​ലും ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​ണ് മൂ​ന്ന് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

അ​ന​ന്ത്നാ​ഗി​ലെ നൗ​ഗാ​മി​ൽ ഏ​റ്റ​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ൽ​ഗാ​മി​ലെ മി​ർ​ഹാ​മ ഗ്രാ​മ​ത്തി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ൾ സൈ​ന്യ​ത്തി​നു നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മൂ​ന്ന് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.
More in Latest News :