+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​ൽ കു​ടു​ങ്ങി ഡ​ൽ​ഹി: കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 86 ശ​ത​മാ​നം വ​ർ​ധ​ന

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും കോ​വി​ഡ് കേ​സു​ക​ൾ അ​തി​വേ​ഗം ഉ​യ​രു​ന്നു. ഡ​ൽ​ഹി​യി​ൽ ഇ​ന്ന് 923 കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത കേ
കോ​വി​ഡി​ൽ കു​ടു​ങ്ങി ഡ​ൽ​ഹി: കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 86 ശ​ത​മാ​നം വ​ർ​ധ​ന
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും കോ​വി​ഡ് കേ​സു​ക​ൾ അ​തി​വേ​ഗം ഉ​യ​രു​ന്നു. ഡ​ൽ​ഹി​യി​ൽ ഇ​ന്ന് 923 കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളേ​ക്കാ​ൾ 86 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മെ​യ് മാ​സം 30 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ടി​പി​ആ​ർ നി​ര​ക്ക് ഇ​പ്പോ​ൾ 1.29 ശ​ത​മാ​ന​മാ​യി.

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ മ​ഞ്ഞ ജാ​ഗ്ര​ത പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്. സ്കൂ​ളു​ക​ളും, കോ​ള​ജു​ക​ളു​മു​ൾ​പ്പെ​ടെ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സി​നി​മാ ഹാ​ളു​ക​ൾ, ജി​മ്മു​ക​ൾ, സ്പാ​ക​ൾ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ടി. ക​ട​ക​ളും മാ​ളു​ക​ളും ഒ​റ്റ-​ഇ​ര​ട്ട അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി മെ​ട്രോ നി​ല​വി​ൽ പ​കു​തി യാ​ത്ര​ക്കാ​രു​മാ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ രാ​ത്രി ക​ർ​ഫ്യൂ നി​ല​വി​ലു​ണ്ട്.
More in Latest News :