+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പൂ​രി​ൽ എ​ൻ​പി​പി വി​ട്ട് മ​ന്ത്രി ലെ​റ്റ്പാ​വോ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ മ​ന്ത്രി​യും എ​ൻ​പി​പി നേ​താ​വു​മാ​യ ലെ​റ്റ്പാ​വോ ഹ​വോ​കി​പ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന്‍റെ​യും ബി​ജെപി ദേ​ശീ​യ വ​ക്താ​വ് സം​ബി​ത് പ​ത്
മ​ണി​പ്പൂ​രി​ൽ എ​ൻ​പി​പി വി​ട്ട് മ​ന്ത്രി ലെ​റ്റ്പാ​വോ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ മ​ന്ത്രി​യും എ​ൻ​പി​പി നേ​താ​വു​മാ​യ ലെ​റ്റ്പാ​വോ ഹ​വോ​കി​പ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന്‍റെ​യും ബി​ജെപി ദേ​ശീ​യ വ​ക്താ​വ് സം​ബി​ത് പ​ത്ര​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വേ​ശ​നം.

മ​ണി​പ്പൂ​രി​ൽ ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ണ് എ​ൻ​പി​പി. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​​രി​ൽ യു​വ​ജ​ന​കാ​ര്യ-കായിക മ​ന്ത്രി​യാ​യി​രു​ന്നു ലെ​റ്റ്പാ​വോ.
More in Latest News :