+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ക്കെ​യ്നു​മാ​യി യു​വ​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കൊ​ക്കെ​യ്നു​മാ​യി ഉ​ഗാ​ണ്ട​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ യു​വ​തി പി​ടി​യി​ൽ. ഒ​രു കി​ലോ കൊ​ക്കെ​യ്നാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ക്കെ​യ്ൻ നി​റ​ച്ച ക്യാ​പ്സ്യ
കൊ​ക്കെ​യ്നു​മാ​യി യു​വ​തി പി​ടി​യി​ൽ
ന്യൂ​ഡ​ൽ​ഹി: കൊ​ക്കെ​യ്നു​മാ​യി ഉ​ഗാ​ണ്ട​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ യു​വ​തി പി​ടി​യി​ൽ. ഒ​രു കി​ലോ കൊ​ക്കെ​യ്നാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

കൊ​ക്കെ​യ്ൻ നി​റ​ച്ച ക്യാ​പ്സ്യൂ​ളു​ക​ൾ വി​ഴു​ങ്ങി​യാ​ണ് ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
More in Latest News :