തിരുവനന്തപുരം: നാടൻ തോക്കും മാനിന്റെ കൊന്പുമായി യുവാവ് പിടിയിൽ. വെള്ളറട സ്വദേശി മനേഷാണ് പിടിയിലായത്.
മനേഷിൽനിന്നും ഇവയ്ക്കു പുറമേ എയർഗണും മഴുവും പോലീസ് പിടിച്ചെടുത്തു.
മനേഷിൽനിന്നും ഇവയ്ക്കു പുറമേ എയർഗണും മഴുവും പോലീസ് പിടിച്ചെടുത്തു.