+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 305 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 305 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. നാലാം ദിനം ചായയ്ക്ക് മുൻപ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 197 റ​ണ്‍
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 305 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 305 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. നാലാം ദിനം ചായയ്ക്ക് മുൻപ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 197 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. നാ​ല് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ ക​ഗീ​സോ റ​ബാ​ഡ, മാ​ർ​ക്കോ ജാ​ൻ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ലു​ങ്കി എ​ൻ​ഗി​ഡി ര​ണ്ടു വി​ക്ക​റ്റു​ക​ൾ നേ​ടി.

16/1 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ നാ​ലാം ദി​നം തു​ട​ങ്ങി​യ​ത്. 34 റ​ണ്‍​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്താ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ടോ​പ്പ് സ്കോ​റ​ർ. രാ​ഹു​ൽ 23 റ​ണ്‍​സി​നും ര​ഹാ​നെ 20 റ​ണ്‍​സി​നും കോ​ഹ്ലി 18 റ​ണ്‍​സി​നും പു​റ​ത്താ​യി.

ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വി​ജ​യം നേ​ടാ​ൻ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കേ​ണ്ടി വ​രും. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ 130 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണ് ഇ​ന്ത്യ​യ്ക്ക് മ​ത്സ​ര​ത്തി​ൽ മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്.
More in Latest News :