+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രു​ച​ക്ര വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ലോ​ട്ട​റി; പെ​ട്രോ​ളി​ന് 25 രൂ​പ ഡി​സ്കൗ​ണ്ട്

റാ​ഞ്ചി: ഇ​ന്ധ​ന വി​ല​യി​ൽ വ​ല​യു​ന്ന ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​വു​മാ​യി ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ട്രോ​ൾ വി​ല​യി​ൽ 25 രൂ​പ​യു​ടെ കു​റ​വ് വ​രു​ത്തി​യെ
ഇ​രു​ച​ക്ര വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ലോ​ട്ട​റി; പെ​ട്രോ​ളി​ന് 25 രൂ​പ ഡി​സ്കൗ​ണ്ട്
റാ​ഞ്ചി: ഇ​ന്ധ​ന വി​ല​യി​ൽ വ​ല​യു​ന്ന ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​വു​മാ​യി ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ട്രോ​ൾ വി​ല​യി​ൽ 25 രൂ​പ​യു​ടെ കു​റ​വ് വ​രു​ത്തി​യെ​ന്ന് ഹേ​മ​ന്ത് സോ​റ​ൻ പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി 26 മു​ത​ലാ​ണ് ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും പെ​ട്രോ​ൾ വി​ല​യി​ൽ കു​റ​വ് വ​രു​ത്തി​യ തീ​രു​മാ​ന​മെ​ന്ന് ഹേ​മ​ന്ത് സോ​റ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ട​ത്ത​ര​ക്കാ​രാ​ണ് ഇ​രു​ച​ക്ര ഉ​ട​മ​ക​ളി​ൽ ഏ​റി​യ​പ​ങ്കും. അ​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. പെ​ട്രോ​ള​ടി​ക്കു​ന്ന ഇ​രു​ച​ക്ര ​വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 25 രൂ​പ ക്രെ​ഡി​റ്റ് ആ​കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി.

പ​ത്ത് ലി​റ്റ​ർ പെ​ട്രോ​ൾ വ​രെ ഇ​ത്ത​ര​ത്തി​ൽ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.
More in Latest News :