+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ത​പ്രം വി​ശ്വ​നാ​ഥ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​ത​പ്രം വി​ശ്വ​നാ​ഥ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. കൈ​ത​പ്രം വി​ശ്വ​നാ​ഥ​ന്‍റെ അ​കാ​ല വി​യോ​ഗം അ​ങ്ങേ​യ​റ്റം
കൈ​ത​പ്രം വി​ശ്വ​നാ​ഥ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​ത​പ്രം വി​ശ്വ​നാ​ഥ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. കൈ​ത​പ്രം വി​ശ്വ​നാ​ഥ​ന്‍റെ അ​കാ​ല വി​യോ​ഗം അ​ങ്ങേ​യ​റ്റം ദു:​ഖ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ ഭാ​വം പ​ക​രു​ന്ന​തി​ന് ശ്ര​മി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ​ദ്ദേ​ഹം. കു​റ​ച്ചു ഗാ​ന​ങ്ങ​ൾ കൊ​ണ്ട് ച​ല​ച്ചി​ത്ര ഗാ​നാ​സ്വാ​ദ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ പ്ര​തി​ഭ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സം​ഗീ​താ​സ്വാ​ദ​ക​രു​ടെ​യും ദു:​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :