+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ത​പ്രം വി​ശ്വ​നാ​ഥ​ൻ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൈ​ത​പ്രം വി​ശ്വ​നാ​ഥ​ൻ (58) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തി​ള​ക്കം, ക​ണ്ണ​കി, ദൈ​വ​നാ​മ​ത്തി​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. ക​ണ്ണ​കി​യി​ൽ മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും ല​ഭി​ച്ചിട്ടുണ്ട്.

ഗാ​ന​ര​ച​യി​താ​വും, സം​ഗീ​ത​സം‌​വി​ധാ​യ​ക​നു​മാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്‌. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ നി​ന്നുമാണ് ഗാ​ന​ഭൂ​ഷ​ണം നേ​ടിയത്.
More in Latest News :