+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ കൈ​യാ​ങ്ക​ളി; ഇ​ട​ത് കൗ​ൺ​സി​ല​ർ കു​ഴ​ഞ്ഞു​വീ​ണു

കൊ​ച്ചി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ മി​നു​ട്സ് കി​ട്ടാ​ൻ വൈ​കി​യ​തി​നെ ചൊല്ലിയുള്ള ബ​ഹ​ള​മാ​ണ് കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​
ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ കൈ​യാ​ങ്ക​ളി; ഇ​ട​ത് കൗ​ൺ​സി​ല​ർ കു​ഴ​ഞ്ഞു​വീ​ണു
കൊ​ച്ചി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ കൈ​യാ​ങ്ക​ളി. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ മി​നു​ട്സ് കി​ട്ടാ​ൻ വൈ​കി​യ​തി​നെ ചൊല്ലിയുള്ള ബ​ഹ​ള​മാ​ണ് കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​ത്.

ഉ​ന്തി​ലും ത​ള്ളി​ലും ഇ​ട​ത് കൗ​ൺ​സി​ല​ർ ലി​സി കാ​ർ​ത്തി​കേ​യ​ൻ കുഴഞ്ഞുവീ​ണു. പ്ര​തി​പ​ക്ഷം അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് അ​ധ്യ​ക്ഷ സീ​മ ക​ണ്ണ​ൻ പ​റ​ഞ്ഞു.
More in Latest News :