+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ ര​ഞ്ജി​ത് വ​ധം: പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി. ഒ​രു ഇ​രു​ച​ക്ര വാ​ഹ​നം വ​ലി​യ​ചു​ടു​കാ​ടി​ന് സ​മീ​പ​മാ​ണ് ക​ണ്ടെ​ത്തി​യ
ആ​ല​പ്പു​ഴ ര​ഞ്ജി​ത് വ​ധം: പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി
ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി. ഒ​രു ഇ​രു​ച​ക്ര വാ​ഹ​നം വ​ലി​യ​ചു​ടു​കാ​ടി​ന് സ​മീ​പ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

കേ​സി​ൽ പി​ടി​യി​ലാ​യ ര​ണ്ട് പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​തി​ക​ൾ ര​ണ്ടു​പേ​രും. ഇ​തി​ലൊ​രാ​ളെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ന്ത്ര​ണ്ടം​ഗ സം​ഘ​മാ​ണ് ര​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.
More in Latest News :