+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി

തൃ​ശൂ​ർ: കൊ​ര​ട്ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി. ആ​ള​പാ​യ​മോ അ​പ​ക​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​നം​വ​കു​പ്പും പോ​ലീ​സും കാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​
തൃ​ശൂ​രി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി
തൃ​ശൂ​ർ: കൊ​ര​ട്ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി. ആ​ള​പാ​യ​മോ അ​പ​ക​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​നം​വ​കു​പ്പും പോ​ലീ​സും കാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. അ​യ്യ​ന്‍​പു​ഴ ഭാ​ഗ​ത്തെ കാ​ട്ടി​ല്‍ നി​ന്ന് വ​ഴി തെ​റ്റി​യെ​ത്തി​യ​താ​ണ് കാ​ട്ടു​പോ​ത്തെ​ന്നാ​ണ് നി​ഗ​മ​നം.
More in Latest News :