+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 64 ആ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട നാ​ല് , ആ​ല​പ്പു​ഴ ര​ണ്ട്, തി​രു​വ​ന
സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 64 ആ​യി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട -നാ​ല് , ആ​ല​പ്പു​ഴ -ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ട് പേ​ര്‍ (32), (40) യു​എ​ഇ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍ നി​ന്നും (28) വ​ന്ന​താ​ണ്. ഒ​രാ​ള്‍​ക്ക് (51) സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ണ്‍​കു​ട്ടി (9) ഇ​റ്റ​ലി​യി​ല്‍ നി​ന്നും ഒ​രാ​ള്‍ (37) ഖ​ത്ത​റി​ല്‍ നി​ന്നും വ​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ (48) ടാ​ന്‍​സാ​നി​യ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 64 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :