തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ എംപി. എരണം കെട്ടവന് നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്റെ അവസ്ഥ. ഭരിക്കുന്നവന് നന്നല്ലെങ്കില്‍ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ടെന്ന് മുരളീധരന് പരിഹസിച്ചു.
ഭരിക്കുന്നവന് കുഴപ്പക്കാരന്‍ ആണെങ്കില്‍ നാട് കുഴപ്പത്തിലാവും. കേരളത്തില്‍ മുമ്പും വവ്വാലുകള്‍ ഉണ്ടായിരുന്നു അന്നൊന്നും നിപ്പ വന്നില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രാഷ്ട്രപതിക്ക് ബാത്ത്റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെ റെയില്‍ ഓടിക്കാൻ പോകുന്നതെന്നും മുരളീധരന് പരിഹസിച്ചു.