കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരേ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
രണ്ട് പോക്സോ കേസുകളിലും രണ്ട് ബലാത്സംഗകേസുകളിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഉള്‍പ്പെടെ മോന്‍സനെതിരേ 12 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ഇഡിയുടെ അന്വേഷണവും തുടരുകയാണ്.