+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​യ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം പ്ര​ദ​ർ​ശ​ന​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം ഇ​നി പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല. പു​തു​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം സ​ർ​ക്കാ​ർ രാ​ത്രി നി
തീ​യ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം പ്ര​ദ​ർ​ശ​ന​മി​ല്ല
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം ഇ​നി പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല. പു​തു​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം സ​ർ​ക്കാ​ർ രാ​ത്രി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ച തീ​യ​റ്റ​റു​ക​ൾ പ​ല​തും അ​ടു​ത്ത​കാ​ല​ത്താ​ണ് തു​റ​ന്ന​ട്. അ​ടു​ത്തി​ടെ ചി​ല സൂ​പ്പ​ർ താ​ര ചി​ത്ര​ങ്ങ​ളു​ടെ ഫാ​ൻ ഷോ​ക​ൾ അ​ർ​ധ​രാ​ത്രി​യു​ടം പു​ല​ർ​ച്ചെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്നു.

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ര​ണ്ടു വ​രെ രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളും രാ​ത്രി പ​ത്തി​ന് ശേ​ഷം വി​ല​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് തീ​യ​റ്റ​റു​ക​ളും നി​യ​ന്ത്ര​ണ പ​രി​ധി​യി​ൽ വ​ന്ന​ത്.
More in Latest News :