+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ഗി​ഡി​ക്ക് ആ​റ് വി​ക്ക​റ്റ്; ഇ​ന്ത്യ 327ന് ​പു​റ​ത്ത്

സെ​ഞ്ചു​റി​യ​ൻ: മ​ഴ മാ​റി​നി​ന്ന സെ​ഞ്ചു​റി​യ​ൻ പാ​ർ​ക്കി​ൽ മൂ​ന്നാം ദി​നം വി​ക്ക​റ്റ് മ​ഴ. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 327 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. 272/3 എ​ന്ന നി​ല​യി​ൽ തു​ട​ങ്ങി​യ ഇ​ന്ത്യ​
എ​ൻ​ഗി​ഡി​ക്ക് ആ​റ് വി​ക്ക​റ്റ്; ഇ​ന്ത്യ 327ന് ​പു​റ​ത്ത്
സെ​ഞ്ചു​റി​യ​ൻ: മ​ഴ മാ​റി​നി​ന്ന സെ​ഞ്ചു​റി​യ​ൻ പാ​ർ​ക്കി​ൽ മൂ​ന്നാം ദി​നം വി​ക്ക​റ്റ് മ​ഴ. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 327 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. 272/3 എ​ന്ന നി​ല​യി​ൽ തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം ദി​നം തു​ട​രെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി.

കെ.​എ​ൽ.​രാ​ഹു​ൽ ഒ​ന്നാം ദി​വ​സ​ത്തെ സ്കോ​റി​നൊ​പ്പം ഒ​രു റ​ണ്‍ മാ​ത്രം ചേ​ർ​ത്തു (123) വീ​ണു. 48 റ​ണ്‍​സോ​ടെ അ​ജി​ങ്ക്യ ര​ഹാ​നെ കൂ​ടി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ വാ​ല​റ്റം ത​ക​ർ​ന്ന​ടി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ലു​ങ്കി എ​ൻ​ഗി​ഡി ആ​റും ക​ഗീ​സോ റ​ബാ​ഡ മൂ​ന്നും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ നാ​യ​ക​ൻ ഡീ​ൻ എ​ൽ​ഗാ​റി​നെ ന​ഷ്ട​മാ​യി. ഒ​രു റ​ണ്‍ മാ​ത്രം നേ​ടി​യ നാ​യ​ക​നെ ജ​സ്പ്രീ​ത് ബും​റ മ​ട​ക്കി. നി​ല​വി​ൽ 21/1 എ​ന്ന നി​ല​യി​ലാ​ണ്. കീ​ഗ​ൻ പീ​റ്റേ​ഴ്സ്ൻ (11), എ​യ്ദീ​ൻ മാ​ർ​ക്രം (9) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.
More in Latest News :