+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ ര​ഞ്ജി​ത്ത് വ​ധം; മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ര​ഞ്ജി​ത്ത് വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള
ആ​ല​പ്പു​ഴ ര​ഞ്ജി​ത്ത് വ​ധം; മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ര​ഞ്ജി​ത്ത് വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രാ​ണ് ഇ​വ​ര്‍.

പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍​പോ​യ ഇ​വ​രെ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ള​ക്കി​ണ​റി​ലെ വീ​ട്ടി​ല്‍ വ​ച്ച് 12 അം​ഗ സം​ഘ​മാ​ണ് ര​ഞ്ജി​ത്തി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.
More in Latest News :