+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി മി​ക​ച്ച സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി മി​ക​ച്ച സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ. പോ​ലീ​സു​കാ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി. കി​ഴ​ക്ക
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി മി​ക​ച്ച സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി
തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി മി​ക​ച്ച സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റെ. പോ​ലീ​സു​കാ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി.

കി​ഴ​ക്ക​മ്പ​ല​ത്തെ അ​ക്ര​മം നി​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച എ​ഡി​ജി​പി അ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഡി​വൈ​എ​സ്പി​മാ​രും എ​സ്എ​ച്ച്ഒ​മാ​രും തൊ​ഴി​ലാ​ളി​ക​ളു​മാ​യി മി​ക​ച്ച സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

കി​ഴ​ക്ക​മ്പ​ല​ത്തേ​തി​നു സ​മാ​ന​മാ​യ ആ​ക്ര​മ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ മ​റ്റ് തൊ​ഴി​ലാ​ളി ക്യാം​പു​ക​ളി​ലേ​ക്കും വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റ​യു​ടെ സ​ര്‍​ക്കു​ല​ര്‍.

അ​തേ​സ​മ​യം, കി​റ്റ​ക്സി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​കി​ത്സ സേ​ന വ​ഹി​ക്കും. ഡി​ജി​പി അ​നി​ൽ​കാ​ന്താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
More in Latest News :