+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ട്ടി​യെ മ​റ​ന്ന് ത​രൂ​ർ അ​ഭി​പ്രാ​യം പ​റ​യ​രു​ത്: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​യെ മ​റ​ന്ന് ശ​ശി ത​രൂ​ർ അ​ഭി​പ്രാ​യം പ​റ​യ​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. രാ​വും പ​ക​ലും അ​ധ്വാ​നി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​
പാ​ർ​ട്ടി​യെ മ​റ​ന്ന് ത​രൂ​ർ അ​ഭി​പ്രാ​യം പ​റ​യ​രു​ത്: മു​ല്ല​പ്പ​ള്ളി
തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​യെ മ​റ​ന്ന് ശ​ശി ത​രൂ​ർ അ​ഭി​പ്രാ​യം പ​റ​യ​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. രാ​വും പ​ക​ലും അ​ധ്വാ​നി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ച്ച​ത്. അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം ഇ​ട​പെ​ട്ട് ത​രൂ​രി​നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി എ​ല്ലാ കാ​ല​ത്തും അ​ച്ച​ട​ക്കം ഉ​യ​ര്‍​ത്തി പി​ടി​ക്കു​ന്ന​വ​രു​ടെ പാ​ര്‍​ട്ടി​യാ​ണ്. പാ​ര്‍​ട്ടി കൂ​റു​ള്ള ആ​രും പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട് മ​റ​ന്ന് അ​ഭി​പ്രാ​യം പ​റ​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി ഓ​ര്‍​മ്മി​പ്പി​ച്ചു. ത​രൂ​ര്‍ പാ​ര്‍​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യ നേ​താ​വും എം​പി​യു​മാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ നി​യ​ന്ത്രി​ക്കേ​ണ്ട​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ര​ള സ​ർ​ക്കാ​രി​നെ പു​ക​ഴ്ത്തി ശ​ശി ത​രൂ​ർ വീ​ണ്ടും രം​ഗ​ത്തെ​ത്തി. സ​ദ്ഭ​ര​ണം എ​ന്താ​ണെ​ന്ന​റി​യാ​ൻ ഉ​ത്ത​ര്‍​പ്ര​ദേ​ശ് കേ​ര​ള​ത്തെ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്നാ​ണ് ശ​ശി ത​രൂ​ർ പ​റ​ഞ്ഞ​ത്. നീ​തി ആ​യോ​ഗി​ന്‍റെ ദേ​ശീ​യ ആ​രോ​ഗ്യ സൂ​ചി​ക​യി​ല്‍ കേ​ര​ളം വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി​യ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.
More in Latest News :