+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ര​വ് ഗാം​ഗു​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ടെ​സ്റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​ത്. തു​ട​ർ​ന്ന് താ​ര​ത്തെ ആ​ശു​പ​ത്രി​
സൗ​ര​വ് ഗാം​ഗു​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ടെ​സ്റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​ത്. തു​ട​ർ​ന്ന് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :