+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ഞ്ഞാ​റ​മൂ​ട് നി​ന്നും മൂ​ന്ന് കു​ട്ടി​ക​ളെ കാ​ണാ​താ​യെന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് പു​ല്ലം​പാ​റ പാ​ണ​യ​ത്ത് നി​ന്നും മൂ​ന്ന് കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. 11,13,14 വ​യ​സു​ള്ള മൂ​ന്ന് ആ​ണ്‍ കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. അ​യ​ല്‍​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് ഈ ​കു​ട്ടി​ക​ള്‍. മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :